Bombay highcourt's reply to reserve bank <br />പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് റിസര്‍വ്വ് ബാങ്ക് നല്‍കിയ ഉത്തരമാണ് ഞെട്ടിക്കുന്നത്. ഇത് തിരിച്ചറിയാന്‍ രിസര്‍വ് ബാങ്കിന് ഇത്രയും കാലം വേണ്ടി വന്നോ എന്നാണ് ചീഫ് ജസ്റ്റിസ് തിരികെ ചോദിച്ചത്.